മൊബൈലിൽ ഫ്ലാഷ്ലൈറ്റ് ഇല്ലേ... ഈ ആപ്പ് ഉപയോഗിച്ചു നോക്കൂ...

മൊബൈലിൽ ഫ്ലാഷ് ലൈറ്റ് ഇല്ലാത്തതിനാൽ ബുദ്ധിമുട്ടാറുണ്ടോ? രാത്രി സമയങ്ങളിലും മറ്റും ടോർച്ചിന്പകരമായി മൊബൈൽ ഫോൺ പലരും ഉപയോഗിക്കാറുണ്ട്.


 പക്ഷേ ചില മൊബൈലിൽ ഫ്ലാഷ് ലൈറ്റ് ഉണ്ടാകാറില്ല. എന്നാൽ അവർക്ക് ഈ ആപ്പ് ഉപയോഗിച്ചാൽ മതി. ഫ്ലാഷ് ലൈറ്റ് കുറവുള്ള മൊബൈലിലും ഈ ആപ്പ് ഉപയോഗിച്ച് വർദ്ധിപ്പിക്കാൻ സാധിക്കുമെന്ന് ചില റിവ്യൂ വായിച്ചപ്പോൾ അറിയാൻ സാധിച്ചത്... ആപ്പ്ഡൗൺലോഡ് ചെയ്യാൻ വെറും 4.7 MB മതി. 

About This App

Easy to use Flashlight app. Brightest as possible!

Flashlight is free, intuitive and easy to use torch app for Android. Our app uses the built-in camera LED flash and provides the brightest light as possible. If your device doesn't have a flash, then you can use the white screen mode.
For quick access you can use the status bar buttons (available in notification area) or click the flashlight widget on your homescreen.
Walk in the dark, visiting dark basement, no electricity at home or looking for something under the bed - in these and other unexpected situations our flashlight always helps you!

 ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക Post a Comment

Previous Post Next Post