വൈദ്യുതി മുടങ്ങും


പുൽപ്പള്ളി  ഇലക്ട്രിക്കൽ സെക്ഷൻ

 പരിധിയിൽ  വിജയ, മീനംകൊല്ലി, താഴെയങ്ങാടി,ഉദയ എന്നീ ട്രാൻസ്‌ഫോർമറുകളിൽ നാളെ (14/02/2022) രാവിലെ 9 മുതൽ 5 വരെ പൂർണമായും മറ്റു ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങുംമീനങ്ങാടി  ഇലക്ട്രിക്കൽ സെക്ഷനിൽ നാളെ ( 14. 2. 2022 ) കല്ലുവയൽ  ട്രാൻസ്ഫോർമർ പരിധിയി ൽ രാവിലെ 9  മുതൽ 6  വരെ വൈദ്യുതി മുടങ്ങും

Post a Comment

Previous Post Next Post