മൊബൈൽ ടിവിയുമായി കണക്ട് ചെയ്യാൻ ഈ ആപ്പ് ഉപയോഗിച്ചാൽ മതി

നിങ്ങൾക്ക് ടിവിയിൽ മൊബൈൽ വീഡിയോകൾ , ഫോട്ടോകൾ എന്നിവ കാണണം , അതിനായി ഒരു സിമ്പിൾ മാർഗ്ഗമെന്താണ് ഉള്ളതെന്ന് പലരും ചിന്തിക്കുന്നുണ്ടാവും , മൊബൈൽ ടിവിയിലേക്ക് എങ്ങനെ ബന്ധിപ്പിക്കാം എന്നതിനെക്കുറിച്ചുള്ള വിശദവിവരങ്ങൾ ഇന്നത്തെ ഈ ലേഖനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു .

 വലിയ സ്മാർട്ട് ടിവികളും ആൻഡ്രോയിഡ് ടിവികളും ഇപ്പോൾ പല വീടുകളിലും കണ്ടുവരുന്നു . കുടുംബവുമായി ഒരുമിച്ച് ബിഗ് സ്ക്രീനിൽ എല്ലാം കാണാൻ നമ്മൾ എല്ലാവരും ഇഷ്ടപ്പെടുന്നു. മൊബൈലിലെ നല്ല ഇന്റർനെറ്റ് സ്പീഡ് കാരണം ഒട്ടുമിക്ക വീഡിയോകളും മൊബൈലിൽ ആണ് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുന്നത്. എന്നാൽ ഇത്തരം വീഡിയോകൾ മൊബൈലിൽ കൂട്ടുകാരും കുടുംബക്കാരും ഒത്ത്  കാണുന്നത് വലിയ രസം ഉണ്ടാവില്ല. ടിവിയിൽ ആണെങ്കിൽ വളരെ രസമായിരിക്കും. അവർക്ക് ഉപകരിക്കുന്ന ഒരു ആപ്പിനെ കുറിച്ചാണ് നമ്മൾ ഇന്ന് പരിചയപ്പെടുത്തുന്നത്. ഈ ആപ്പ് ഉപയോഗിച്ച് മൊബൈലും ടിവിയും ഒരുമിച്ച് കണക്ട് ചെയ്യാം. 

About This App

Screen Mirroring with TV - Mobile Connect To TV

Screen Mirroring is best app for Connect & mirroring your phone to your TV. to Screen mirroring work properly your TV should support Wireless Display and TV must be connected to wifi network the same as your phone connected. this Screen Mirroring Application to mirror your mobile screen to smart TV. Screen Stream Mirroring for mirroring and broadcasting your Android screen and audio in real time to your smart android TV.

Screen Mirroring with TV - Mobile Connect To TV will help you to scan and mirror your android phone on smart TV/Display or Wireless dongles or adapters.

Screen Mirroring allows you to mirror your smartphone on the TV screen. You can easily access all of your games, photos, videos on a big screen using Screen Stream Mirroring (Castto) tool. Screen Mirroring App allows you to easily connect your device and your TV. Mobile Connect To TV (Castto) Screen Mirroring with TV.

Best Screen Stream Mirroring app to mirror your phone screen on your TV. Enable Miracast Display on your TV & Enable Wireless Display option on your phone for Mobile Connect To TV Screen Mirroring with TV.

Various brands supported by this Screen Mirroring with TV - Mobile Connect To TV are Screen Mirroring for Samsung TV, Vizio TV, Sony TV, etc also Screen Mirroring Cast.

Screen Mirroring for all TV is a powerful app for mirroring and broadcasting the screen and audio of your device. Screen Mirroring to connect your smartphone to your TV Cast Screen.

Screen Mirroring for all for mirroring and casting the screen and audio of your device. Screen Mirroring For All TV help to mirror phone screen on smart TV. Play Movies in TV display with Screen Mirroring or ScreenCast from Phone at your home. 

Screen Mirroring for TV Mobile Connect To TV shows android device display to your smart tv. watch favorite shows or Sports on your smart tv screen by using Screen Mirroring For All TV. Screen Mirroring app mirrors your mobile display to larger screen without any lag.

 ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

Post a Comment

Previous Post Next Post