കൽപ്പറ്റയിൽ അമ്മയെ കൊലപ്പെടുത്തിയശേഷം മകന്‍ തൂങ്ങിമരിച്ചു

കല്‍പ്പറ്റ: അമ്മയെ കൊലപ്പെടുത്തിയശേഷം മകന്‍ തൂങ്ങിമരിച്ചു. വയനാട് വൈത്തിരിയിലാണ് സംഭവം. വയനാട് സുഗന്ധഗിരി സ്വദേശി ശാന്ത, മകന്‍ മഹേഷ് എന്നിവരാണ് മരിച്ചത്.

മകന്‍ മഹേഷിന് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. വൈത്തിരി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

Post a Comment

Previous Post Next Post