ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം, മെസഞ്ചർ ഒരുമിച്ച് കൈകാര്യം ചെയ്യാൻ മെറ്റയുടെ ഒരു ആപ്പ്

Facebook കമ്പനിയുടെ പേര് ഇപ്പോൾ Meta എന്നും Facebook Business Suite ഇപ്പോൾ Meta Business Suite എന്നും ആയി മാറിയത് നിങ്ങൾ അറിഞ്ഞിരിക്കുമല്ലോ? കമ്പനിയുടെ പേര് മാറിയിരിക്കാം, പക്ഷേ ഇപ്പോഴും അതേ ഉൽപ്പന്നങ്ങൾ വാഗ്ദാനം ചെയ്യുന്നു. മെറ്റയിൽ നിന്നുള്ള ഫേസ്ബുക്ക് ആപ്പും ഇതിൽ ഉൾപ്പെടുന്നു.


Meta Business Suite ഉപയോഗിച്ച് നിങ്ങൾക്ക് Facebook-ലും Instagram-ലും ബന്ധിപ്പിച്ചിട്ടുള്ള എല്ലാ അക്കൗണ്ടുകളും ഒരിടത്ത് മാനേജ് ചെയ്യാം. ഈ മെറ്റ ബിസിനസ്സ് സ്യൂട്ട് നിങ്ങളുടെ ബിസിനസ്സ് മാനേജ് ചെയ്യാൻ പ്രവർത്തിക്കുന്ന വിവിധ ടൂളുകൾ വാഗ്ദാനം ചെയ്യുന്നു. Meta Business Suite-ന്റെ സഹായത്തോടെ നിങ്ങളുടെ ബിസിനസ്സ് കൈകാര്യം ചെയ്യുമ്പോൾ നിങ്ങൾക്ക് ഏതു സാഹചര്യത്തിലും up to date ആയി വർക്ക് ചെയ്യാൻ സാധിക്കുന്നു.

About This App

Grow your business and connect with more people with Meta Business Suite.

Use this app to:
• Create, schedule, and manage posts and stories across your Facebook Page and Instagram account
• Connect with more customers by responding to all of your messages and comments in one place—you can even automate responses to save time
• View insights about how people are interacting with your posts, stories and ads so you can create content that resonates with them
• View your notifications and to-do list so you can stay on top of what matters most

ആൻഡ്രോയ്ഡ് ഫോൺ ഉപയോഗിക്കുന്നവർ  ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഐ ഫോൺ ഉപയോഗിക്കുന്നവർ ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

Post a Comment

Previous Post Next Post