വൈദ്യുതി മുടങ്ങും


 കമ്പളക്കാട് : ഇലക്ട്രിക്കല്‍ സെക്ഷനു കീഴിലെ വിളമ്പുകണ്ടം, 

വാറുമ്മല്‍ കടവ്, മലങ്കര, ചെറുമൂല, നാരങ്ങാമൂല, കുറുമ്പാലകോട്ട, എച്ചോം, മുക്രാമൂല, പേരാറ്റകുന്ന് ഭാഗങ്ങളില്‍  നാളെ (വ്യാഴം) രാവിലെ 9 മുതല്‍ 6 വരെ പൂര്‍ണ്ണമായോ, ഭാഗികമായോ വൈദ്യുതി മുടങ്ങും.

Post a Comment

Previous Post Next Post