മണ്ണുത്തി > സ്വകാര്യ ക്വാറിയില്കുളിക്കാനിറങ്ങിയ വെറ്ററിനറി കോളേജ് വിദ്യാര്‍ഥി മുങ്ങിമരിച്ചു. മണ്ണുത്തി വെറ്ററിനറി കോളജിലെ ഒന്നാംവര്‍ഷ വിദ്യാര്‍ഥി ദുള്‍ഫിക്കര്‍(22) ആണ് മരിച്ചത്.ചൊവ്വാഴ്ച രാവിലെയാണ് അപകടം. കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങിയ ദുള്‍ഫിക്കര്‍ കുഴഞ്ഞ് മുങ്ങുകയായിരുന്നു. സ്റ്റേഷന് ഓഫീസര്‍ വിജയ് കൃഷണയുടെ നേതൃത്വത്തില്‍ തൃശൂര്‍ ഫയര്‍ ഫോഴ്സിന്റെ സ്ക്യൂബ മുങ്ങല്‍വിദഗ്ധ ടീം രക്ഷാ പ്രവര്‍ത്തനം നടത്തി. പക്ഷെ പുറത്തെടുക്കുമ്ബോഴേക്കും മരിച്ചിരുന്നു.
ക്വാറിയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു
learn English in Arabia
0
Post a Comment