വൈദ്യുതി മുടങ്ങും


മീനങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷനിലെ മലന്തോട്ടം, പാണ്ഡ എസ്റ്റേറ്റ്, പുറക്കാടി, വണ്ടിച്ചിറ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധികളില്‍  ഇന്ന് (ബുധന്‍) രാവിലെ 9  മുതല്‍ 6 വരെ വൈദ്യുതി മുടങ്ങും.

കമ്പളക്കാട് ഇലക്ട്രിക്കല്‍ സെക്ഷന് കിഴിലുള്ള മരവയല്‍, കാരകുന്ന്, വെണ്ണിയോട്, പുഴക്കലിടം, മെച്ചന, മാടക്കുന്ന്, വാളല്‍, വാളല്‍  സ്‌കൂള്‍   ഭാഗങ്ങളില്‍ ഇന്ന് (09.02.2022) രാവിലെ 9 മുതല്‍  6 വരെ വൈദ്യുതി മുടങ്ങും.

പടിഞ്ഞാറത്തറ  ഡാം ഗേറ്റ്, എട്ടാം മൈല്‍, സ്‌കൂള്‍ എന്നിവിടങ്ങളില്‍ ഇന്ന് (09.02.2022) രാവിലെ 9 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

Post a Comment

Previous Post Next Post