വ്യാജ വാർത്തകൾക്ക് വിട. ഗവൺമെന്റിന്റെ ഈ ആപ്പിലൂടെ ഔദ്യോഗിക അറിയിപ്പുകളും പ്രാദേശിക വിവരങ്ങളും അറിയാം...

എത്ര നിയന്ത്രണങ്ങൾ വന്നാലും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ വാർത്തകൾക്ക് ഒരു കുറവും ഇല്ല. പ്രത്യേകിച്ചും സർക്കാരിന്റെ പേരിൽ നിരവധി വ്യാജ അറിയിപ്പുകളും നിർദേശങ്ങളും തെറ്റായ സന്ദേശങ്ങളും ദിവസവും പ്രചരിച്ചു കൊണ്ടിരിക്കുകയാണ്.
ഇതിൽ നിന്നൊക്കെ ഒഴിവായി സർക്കാരിന്റെ ശരിയായ നിർദേശങ്ങൾ നമുക്ക് ലഭിക്കാൻ എന്താണ് മാർഗ്ഗം? അതിനായി സർക്കാരിന്റെ പബ്ലിക് റിലേഷൻ ഡിപാർട്ട്മെന്റ് പുറത്തിറക്കിയ ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക

നിങ്ങളുടെ പ്രദേശത്തെ പിൻ കോഡ് നൽകി രെജിസ്റ്റർ ചെയ്യുക. പിന്നീട് ആവശ്യമുള്ള വിവരങ്ങൾക്ക് √ ചെയ്യുക.
അപ്പോൾ സർക്കാരിന്റെ പൊതുവായ നിർദേശങ്ങളും നിങ്ങളുടെ പ്രദേശങ്ങൾക്ക് പ്രത്യേകമായ നിർദേശങ്ങളും ഈ ആപ്പിൽ കാണാൻ സാധിക്കും.എന്നല്ല് പുതിയ വിവരങ്ങൾ നോട്ടിഫിക്കേഷൻ ആയി അപ്ഡേറ്റ് ചെയ്യപ്പെടും.

About This App

GoK Direct App is a Citizen Communication Management Application Service by the Information Public Relation Department (IPRD), Government of Kerala, which offers a complete network that enables every citizen to access and communicate with Government Services in their area.

This platform can serve as the public interface for various departments and organizations under the Government of Kerala. A user can find information from government services in his/her area by searching the area's zip code. By doing so, a user can filter government agencies and follow their profile via the GoK Direct App to receive important message alerts and information about government policies and their updates.

Today, under these extraordinary circumstances, IPRD Kerala broadcasts COVID19 alerts and official news updates from the government. Users can download the app and follow the instructions from the various categories listed in the app.

GoK - Direct Kerala

An exclusive app for GoK - Direct Kerala. The app offers exclusive updates from GoK - Direct Kerala, where a user can download and install the app for free to use the service. Sign-up and registration are not required for the user to use this app. 

1. Welcome Screen- GoK - Direct Kerala. 
2. Queue, the Timeline- Latest notification is shown as feeds from GoK - Direct Kerala 
3. Profile: button to view GoK - Direct Kerala

 ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 ആൻഡ്രോയിഡ് ഫോൺ ഉപയോഗിക്കുന്നവർ ഇവിടെ ക്ലിക്ക് ചെയ്യുക
 ഐ ഫോൺ ഉപയോഗിക്കുന്നവർ ഇവിടെ ക്ലിക്ക് ചെയ്യുക 

Post a Comment

Previous Post Next Post