നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

 കാട്ടിക്കുളം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കാളിക്കൊല്ലി, ചെമ്പകമൂല, ആലത്തൂര്‍, വെള്ളാഞ്ചേരി, പനവല്ലി, തിരുനെല്ലി, അപ്പപ്പാറ അരണപ്പാറ തോല്‍പ്പെട്ടി എന്നീ പ്രദേശങ്ങളില്‍ നാളെ (19.02.2022) പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

Post a Comment

Previous Post Next Post