നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ


 ⭕ *കമ്പളക്കാട് ഇലക്ട്രിക്കല്‍* സെക്ഷനു കീഴിലെ കരിമ്പടക്കുനി, അമ്പലകുന്ന്, ചുണ്ടക്കര, പാലപ്പറ്റ, പന്തലാടി, പൂളകൊല്ലി, പള്ളിക്കുന്ന് ഭാഗങ്ങളില്‍  നാളെ ( 25.02.2021- വെള്ളി ) രാവിലെ 9 മുതല്‍ 6 വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

  ⭕ *പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍* സെക്ഷനു കീഴിലെ പുറത്തൂട്ട്, പള്ളിത്താഴെ ഭാഗങ്ങളില്‍ നാളെ ( വെള്ളി ) രാവിലെ 9 മുതല്‍ 5.30 വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

  ⭕ *കാട്ടിക്കുളം ഇലക്ട്രിക്കല്‍* സെക്ഷന്‍ പരിധിയില്‍ കാളിക്കൊല്ലി, ചെമ്പകമൂല ആലത്തൂര്‍, വെള്ളാഞ്ചേരി, പനവല്ലി, തിരുനെല്ലി, അപ്പപ്പാറ, അരണപ്പാറ തോല്‍പ്പെട്ടി എന്നീ പ്രദേശങ്ങളില്‍ നാളെ ( വെള്ളിയാഴ്ച ) രാവിലെ 8 മുതല്‍ 5.30 വരെ  പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.  

Post a Comment

Previous Post Next Post