പുൽപ്പള്ളിയിൽ കാട്ടാന ആക്രമണം ; യുവതി മരിച്ചു , സഹോദരിക്ക് പരിക്ക്

പുൽപ്പള്ളി : വനത്തിൽ വിറക് ശേഖരിക്കാൻ പോയ ആദിവാസി സ്ത്രീയെ കാട്ടാന കൊലപ്പെടുത്തി. 

പുൽപ്പള്ളി മൂഴിമല പുതിയിടം നായ്ക്ക കോളനിയിലെ ബസവി (ശാന്ത-48) ആണ് കൊല്ലപ്പെട്ടത്.

 ഇവരോടൊപ്പം ഉണ്ടായിരുന്ന സഹോദരി മാച്ചിക്കും പരിക്കേറ്റു.

Post a Comment

Previous Post Next Post