കൽപ്പറ്റ ഇലക്ട്രിക്കൽ
സെക്ഷൻ പരിധിയിൽ എസ്.പി ഓഫീസ്, സിവിൽ സ്റ്റേഷൻ, ഗൂഡലായി, ജൈത്ര തിയേറ്റർ പരിസരം, ആനപാലം, പഴയ സ്റ്റാൻഡ്, തുർക്കി എന്നീ ഭാഗങ്ങളിൽ നാളെ ( 12/02/2022 - ശനി ) രാവിലെ 9 മണി മുതൽ 6 വരെ പൂർണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും
പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍
സെക്ഷന്‍ പരിധിയിലെ ചേരിയംകൊല്ലി, മുണ്ടക്കുറ്റി, താഴെയിടം, ശാന്തിനഗര്‍, ബി.എസ്.എന്‍.എല്‍ എന്നീ പ്രദേശങ്ങളില്‍ നാളെ (12.02.2022) രാവിലെ 9 മുതല്‍ 5.30 വരെ പൂര്‍ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.
മീനങ്ങാടി ഇലക്ട്രിക്കൽ
സെക്ഷനിൽ പുതിയ ലൈൻ നിർമാണ പ്രവൃത്തികൾ നടക്കുന്നതിനാൽ നാളെ (ശനി) മലന്തോട്ടം, പാണ്ഡ എസ്റേററ്റ് എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ രാവിലെ 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.
കാട്ടിക്കുളം ഇലക്ട്രിക്കല്‍
സെക്ഷന്‍ പരിധിയിലെ കവിക്കല്‍, പുതിയൂര്‍ തോണിക്കടവ്, ബാവലി, മീന്‍കൊല്ലി എന്നീ പ്രദേശങ്ങളില്‍ നാളെ (12.02.2022) രാവിലെ 8 മണിമുതല്‍ 5 വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
Post a Comment