ഫോട്ടോ കൊളാഷ് ക്രിയേറ്റ് ചെയ്യാൻ ഒരു നല്ല ആപ്പ്

ഇന്നത്തെ കാലത്ത് ഫോട്ടോയെടുക്കുന്ന പ്രവണത കൂടി വരികയാണെന്ന് എല്ലാവർക്കും അറിയാം. എവിടെ നോക്കിയാലും വ്യത്യസ്ത ശൈലിയിലുള്ള ചിത്രങ്ങൾ കാണാം. സോഷ്യൽ മീഡിയയിൽ അത്തരം ചിത്രങ്ങൾ നിങ്ങൾക്ക് ഏറ്റവും കൂടുതൽ കാണാൻ കഴിയും.

കാരണം മിക്ക ആളുകളും സോഷ്യൽ മീഡിയയിലൂടെ ആളുകളെ ആകർഷിക്കാൻ ആഗ്രഹിക്കുന്നു. ഇതിനായി ഒന്നിലധികം മികച്ച ഫോട്ടോകൾ എഡിറ്റ് ചെയ്ത് ജനത്തെ കാണിക്കുന്നു. ഇതെല്ലാം ഫോട്ടോ കൊളാഷ് ആപ്പുകൾ വഴിയാണ് ചെയ്യുന്നത്, നിങ്ങൾക്ക് വേണമെങ്കിൽ, നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിൽ നിന്നും ഇതെല്ലാം ചെയ്യാം. ഇന്ന് നമ്മൾ പറയാൻ പോകുന്നത് നിങ്ങളുടെ ഫോട്ടോകൾക്ക്  ഇഷ്ടമുള്ള ഫ്രെയിമുകൾ തിരിഞ്ഞു വെക്കാൻ പറ്റുന്ന ആപ്പിനെ കുറിച്ചാണ്. ഒന്നിൽ അധികം ഫോട്ടോകൾ യോജിപ്പിക്കാൻ പറ്റാവുന്ന ഒരു നല്ല ഫോട്ടോ ഫ്രെയിം ആപ്പ് ആണിത്. നൂറോളം ഫ്രയ്മുകളും അഞ്ഞൂറിലധികം സ്റ്റിക്കറുകളും ഉള്ള ഫോട്ടോ ഫ്രെയിം ആപ്പ്.


About This App

Collage maker & photo editor app with 500+ layout, frame, text, filter, sticker.

FotoCollage is the best photo collage layout tool for Messenger, WhatsApp, Instagram, etc. Combine many photos into one special photo collage and help you create perfect picture collages.

FotoCollage is also an awesome Photo Editor free.

Key Features
● Combine photos with amazing layouts into beautiful collages.
● Turn your pics into art with perfect filters, effects and photo editing tools.
● Photo editing tools sharpness, shadow adjustment.
● Remix up to 20 of photos to create fun layouts and collages.
● 37 unique photo effects for making unique photo collage.
● Stickers, tags, emojis, texts, and photo frames: tens of borders and frames.
● Rotate, mirror, flip images, drag or swap them, pinch to zoom in or out.
● Emojis, tags and make your photo more stylish.
● Make blur background to your photos.

⭐ Photo collage effects
★ Many, many layouts you can selected to make unique collages.
★ Beautiful layout design, Shadow, Shape, Mirror, etc.
★ Make a shape collage, heart, diamond, circle photo.

📝 Text with Collage
★ We designed lots of fonts to write what you want.
★ Make a happy emotion text with your picture.

😍 Emoji, Selfie, Makeup Stickers 
★ Add emoji or selfie makeup stickers on your collage.
★ Funny stickers for your collage photos.

🌉 Background 
★ Add white & black & blur & gradient color background with your collage.
★ We also designed beautiful patterns, love, dot, xoxo, texture and so on.

🖼 Frame 
★ We designed a lot of theme frame to celebrate your festival such as birthday, valentine's day.
★ Beautiful frame to record your sweet time.

🎈 Filter effects
★ We designed lots of great filter effects. We believe you will love them.

📤 Share 
★ Make photo collage for Instagram, Facebook, WhatsApp and Messenger etc.

Enjoy making amazing photo collages and edit your photos with FotoCollage!

ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Post a Comment

Previous Post Next Post