നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ


കമ്പളക്കാട് ഇലക്ട്രിക്കല്‍ സെക്ഷന് കീഴില്‍ വിളമ്പുകണ്ടം, വാറുമ്മല്‍ കടവ്, ബദിരൂര്‍കുന്ന്, മലങ്കര, നാരങ്ങാമൂല, ചെറുമല, കുറുമ്പാലക്കോട്ട ഭാഗങ്ങളില്‍ നാളെ (10.02.2022 - വ്യാഴം ) രാവിലെ 9 മുതല്‍ വൈകുന്നേരം 6 മണി വരെ വൈദ്യുതി മുടങ്ങും.

 കാട്ടിക്കുളം ഇലക്ട്രിക്കല്‍ സെക്ഷനിലെ ഏറാളമൂല, മേലെ അമ്പത്തിനാല്, താഴെ അമ്പത്തിനാല്, പയ്യമ്പള്ളി, കൂടല്‍കടവ്, മലയില്‍ പീടിക എന്നീ പ്രദേശങ്ങളില്‍ നാളെ (10.02.2022) രാവിലെ 8 മുതല്‍ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

 മീനങ്ങാടി ഇലക്ട്രിക്കൽ സെക്ഷനിൽ പുതിയലൈൻ നിർമ്മാണം / മെയിൻ്റനൻസ് പ്രവൃത്തികൾ നടക്കുന്നതിനാൽ നാളെ ( 10.02.2022 - വ്യാഴം ) പുറക്കാടി, വണ്ടിച്ചിറ, മൊട്ടങ്കര എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ രാവിലെ 9 മുതൽ വൈകുന്നേരം 6 മണി വരെ വൈദ്യുതി മുടങ്ങും.

Post a Comment

Previous Post Next Post