നാളെ വൈദ്യുതി മുടങ്ങും


 നാളെ വൈദ്യുതി മുടങ്ങും


 കൽപ്പറ്റ

ഇലക്ട്രിക്കൽ സെക്ഷനിലെ പുല്പാറ, വിനായക , തുർക്കി, ചേനമല,  അഡ്ലൈഡ്, ചേട്ടൻ കുന്ന്, ചുണ്ടപാടി ബൈപാസ് എന്നീ ഭാഗങ്ങളിൽ ഫെബ്രുവരി 7 (തിങ്കൾ) രാവിലെ 8 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.


 പടിഞ്ഞാറത്തറ 

ഇലക്ട്രിക്കൽ സെക്ഷനിലെ ബപ്പനമല, പുഞ്ചവയൽ, എന്നിവിടങ്ങളിൽ ഫെബ്രുവരി 7 (തിങ്കൾ) രാവിലെ 9 മുതൽ 5.30  വരെ വൈദ്യുതി മുടങ്ങും.


 കാട്ടിക്കുളം

ഇലക്ട്രിക്കൽ സെക്ഷനിലെ ആലത്തുർ, 

വെള്ളാഞ്ചേരി, പനവല്ലി, തിരുനെല്ലി, അപ്പപ്പാറ, അരണപ്പാറ, തോൽപ്പെട്ടി എന്നിവടങ്ങളിൽ ഫെബ്രുവരി 7 (തിങ്കൾ) രാവിലെ 8 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.


 മീനങ്ങാടി

ഇലക്ട്രിക്കൽ സെക്ഷനിൽ പുതിയലൈൻ നിർമ്മാണ പ്രവൃത്തികൾ നടക്കുന്നതിനാൽ മലന്തോട്ടം, പാണ്ഡ എസ്റേററ്റ് എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ നാളെ ( 7. 2. 2022 , (തിങ്കൾ)  രാവിലെ 9 മുതൽ  6   വരെ 

വൈദ്യുതി മുടങ്ങും

Post a Comment

Previous Post Next Post