ലോകമെമ്പാടുമുള്ള കപ്പലുകളുടെയും ബോട്ടുകളുടെയും തത്സമയ വിവരങ്ങൾ ലഭിക്കാൻ ഒരു ആപ്പ്

ലോകമെമ്പാടുമുള്ള കപ്പലുകളുടെയും ബോട്ടുകളുടെയും  തത്സമയ വിവരങ്ങൾ ലഭിക്കാൻ സഹായിക്കുന്ന ആപ്പിനെ കുറിച്ചാണ് ഇന്ന്നമ്മൾ പറയുന്നത്.


 ലാൻഡ് അധിഷ്‌ഠിത എഐഎസ് റിസീവറുകളുടെ ഏറ്റവും വലിയ ശൃംഖലയുമായി ബന്ധിപ്പിച്ചിരിക്കുന്ന ആപ്പ് മിക്ക പ്രധാന തുറമുഖങ്ങളും ഷിപ്പിംഗ് റൂട്ടുകളും ഉൾക്കൊള്ളുന്നു. ഈ ആപ്പ് ഉപയോഗിച്ച് തൊട്ടടുത്തുള്ള തുറമുഖങ്ങളും നിങ്ങൾ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന കപ്പലുകളുടെ വിവരങ്ങളും അറിയാൻ സാധിക്കും. കപ്പൽ ഇപ്പോൾ എവിടെയാണ് നിൽക്കുന്നത് എന്ന് അറിയാനും സാധിക്കും. നിങ്ങൾക്ക് കപ്പൽ യാത്രക്ക് ഉപകരിക്കുന്ന ഏറ്റവും സഹായകമായ ഒരു ആപ്പ് ആണിത്. ലക്ഷദ്വീപിലേക്ക് യാത്ര പുറപ്പെടുന്നവർക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ സഹായിക്കുന്ന ആപ്പ് ചുവടെ വിവരിക്കുന്നുണ്ട്. ആപ്പുകൾ ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ചുവടെ നൽകുന്നു 

About This App

The world's #1 ship tracking app!

MarineTraffic displays near real-time positions of ships and yachts worldwide.
Connected to the largest network of land-based AIS receivers, the app covers most major ports and shipping routes.

• View VESSELS ON THE LIVE MAP, search for ships, boats and seaports and see what's near you!
• More than 100,000 VESSELS PER DAY report their positions via MarineTraffic AIS
• View live wind and 48-hour WIND FORECASTS on the map
• ANIMATED PLAYBACK of vessel's track
• PORT ARRIVALS & DEPARTURES live for over 4,000 ports and marinas, current conditions in ports and estimated time of arrival for the boats & ships.
• Manage your list of vessels ("MY FLEET"), shared with all your devices and MarineTraffic.com
• Browse 2,5 MILLION PHOTOS of ships, harbours, lighthouses and much more!
• Identify and track vessels sailing beyond the range of land-based AIS receiving stations, using satellite tracking, with ACCESS PLUS 24 (in-app purchase)
• Identify vessels around you at a glance with the Augmented Reality tool.
Just point your device's camera to the horizon and get all the information you need about the vessels in your area: name, flag, speed, distance from you and a lot more.

Also, for MarineTraffic paying subscribers:
• NAUTICAL CHARTS
• ADVANCED WEATHER MAPS
• ADVANCED DENSITY MAPS
• SAT-AIS DATA

** If you're only interested in a specific area, please confirm coverage on www.marinetraffic.com before purchasing the app **

  ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക


 ലക്ഷദ്വീപിലേക്ക് യാത്ര ചെയ്യുന്നവർ അറിഞ്ഞിരിക്കേണ്ട ആപ്പ്

 ആപ്പിന്റെ പേര് ലക്ഷദ്വീപ് സർവീസസ് എന്നാണ്. ഈ ആപ്പ് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ചുവടെ കൊടുത്തിരിക്കുന്നു.

About This App

One Stop app for all your Ship Ticketing enquiry needs

Features 

1.Ship Schedule 

2.Seat Availability. 

3.Ticket Status 

4.Fare Details.

Added the support for Android 9.0. This app is developed by NIC Lakshadweep.

  ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

Post a Comment

Previous Post Next Post