നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

 📌വെള്ളമുണ്ട ഇലക്ട്രിക്കല്‍ കാരക്കുനി ഭാഗം, പീച്ചംകോട് മില്‍, പീച്ചം കോട് ബേക്കറി, കാപ്പുംചാല്‍, അംബേദ്കര്‍, പാതിരിച്ചാല്‍, കുഴിപ്പില്‍ കവല എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധികളിൽ നാളെ (ഫെബ്രുവരി 28 ) രാവിലെ 9 മുതൽ വൈകുന്നേരം 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
  📌 കാട്ടിക്കുളം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വൈദ്യുതി ലൈനില്‍ മെയിന്റനന്‍സ് ജോലികള്‍ നടക്കുന്നതിനാല്‍ നാളെ (ഫെബ്രുവരി 28) രാവിലെ 8 മുതല്‍ വൈകുന്നേരം 5 വരെ പടമല, പാല്‍വെളിച്ചം, കുറുവ, കവിക്കല്‍, പുതിയൂര്‍, താണിക്കടവ്, ബാലി, മീന്‍കൊല്ലി എന്നീ പ്രദേശങ്ങളില്‍ പൂർണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.

   📌 മീനങ്ങാടി ഇലക്ട്രിക്കൽ സെക്ഷനിൽ പുതിയലൈൻ നിർമാണ പ്രവൃത്തികൾ നടക്കുന്നതിനാൽ നാളെ (28.02. 2022, തിങ്കൾ) രാവിലെ 6 മുതൽ വൈകുന്നേരം 3 വരെ പി.ബി.എം ട്രാൻസ്ഫോർമർ പരിധിയിലും രാവിലെ 9 മുതൽ വൈകുന്നേരം 6 വരെ കോട്ടക്കുന്ന് ട്രാൻസ്ഫോർമർ പരിധിയിലും ഭാഗികമായോ, പൂർണ്ണമായോ വൈദ്യുതി മുടങ്ങും.

Post a Comment

Previous Post Next Post