വൈദ്യുതി മുടങ്ങും


കമ്പളക്കാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ  കരിമ്പടക്കുനി, അമ്പലകുന്ന്, ടെലിഫോണ്‍ എക്സ്ചേഞ്ച്, ആനേരി, ഒന്നാം മൈല്‍ ഭാഗങ്ങളില്‍ ഇലക്ട്രിക്കല്‍ സെക്ഷനു കീഴില്‍  ഇന്ന് (11.02.2022) രാവിലെ 9 മുതല്‍ 6 വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും

പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ അരിച്ചാലില്‍ കവല,  ലൂയിസ് മൗണ്ട് ഭാഗങ്ങളില്‍ ഇന്ന്  (11.02.2022) രാവിലെ 9 മുതല്‍ 5.30 വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ കോക്കടവ് , ഉപ്പുനട , പരിയാരമുക്ക് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഇന്ന് (11.0222) രാവിലെ 9 മുതല്‍ 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

Post a Comment

Previous Post Next Post