കൈപ്പാട്ടുകുന്ന് ഏച്ചോം റോഡില്‍ യാത്ര നിരോധിച്ചിരിക്കുന്നു

കൈപ്പാട്ടുകുന്ന്  ഏച്ചോം റോഡില്‍  ടാറിംഗ് പ്രവൃത്തികള്‍ നടക്കുന്ന തിനാല്‍ ഫെബ്രുവരി 20 മുതല്‍ 25 വരെ വാഹന ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചിരിക്കുന്നതായി പനമരം അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു. വാഹനങ്ങള്‍ കമ്പളക്കാട് - ഏച്ചോം - വിളമ്പുകണ്ടം വഴി തിരിഞ്ഞു പോകണം.

Post a Comment

Previous Post Next Post