നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

പടിഞ്ഞാറത്തറ സെക്ഷനിലെ കുഴിവയല്‍, കാപ്പുവയല്‍, കാവുമന്ദം ബി.എസ്.എന്‍.എല്‍ പരിസരം, ശാന്തി നഗര്‍, പത്താം മൈല്‍ എന്നിവിടങ്ങളില്‍ ഇന്ന് (ബുധന്‍) രാവിലെ 9 മുതല്‍ 5.30 വരെ പൂര്‍ണ്ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.

കമ്പളക്കാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ കാരകുന്ന് വെണ്ണിയോട് മരവയല്‍, പുഴക്കലിടം, മെച്ചന, കണിയാപറ്റ, മില്ലുമുക്ക്, , പറളിക്കുന്ന്, തേര്‍വാടിക്കുന്ന് ,കുമ്പളാട് ട്രാന്‍സ്ഫോര്‍മറുകളില്‍ ഇന്ന് (23/02/2022 ) ന് രാവിലെ 9 മുതല്‍ 6 വരെ പൂര്‍ണ്ണമായോ, ഭാഗികമായോ വൈദ്യുതി മുടങ്ങും.

കോറോം സെക്ഷന് കീഴിലെ നിരവില്‍പുഴ, കുഞ്ഞോം റോഡ്, പാതിരിമന്ദം, പന്ത്രണ്ടാം മൈല്‍ – വെള്ളിലാടി റോഡ്, പൂരിഞ്ഞി ഭാഗങ്ങളില്‍ ഇന്ന് ( ബുധന്‍) രാവിലെ 9 മുതല്‍ 5 വരെ പൂര്‍ണ്ണമായോ, ഭാഗികമായോ വൈദ്യുതി മുടങ്ങും.

Post a Comment

Previous Post Next Post