അതിശയിപ്പിക്കുന്ന വാസ്തുവിദ്യയാല്‍ സമൃദ്ധമായ മ്യൂസിയം ഓഫ് ദ ഫ്യൂച്ചറിന്റെ ടിക്കറ്റ് വില്‍പന ആരംഭിച്ചു

ദുബായ് : അതിശയിപ്പിക്കുന്ന വാസ്തുവിദ്യയാല്‍ സമൃദ്ധമായ മ്യൂസിയം ഓഫ് ദ ഫ്യൂച്ചറിന്റെ(musuem of the future) ടിക്കറ്റ് വില്‍പന ആരംഭിച്ചു. www.motf.ae എന്ന മ്യൂസിയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ(official website) പ്രവേശടിക്കറ്റുകള്‍ വാങ്ങാനുള്ള അവസരമാണ് സംഘാടകര്‍ ഒരുക്കിയിരിക്കുന്നത് tourist travel to dubai. അതിശയിപ്പിക്കുന്ന വാസ്തുവിദ്യയും(stunning architecture) നൂതന സാങ്കേതിക കണ്ടുപിടിത്തങ്ങളുംകൊണ്ട്(innovative technological invention) സമൃദ്ധമായ കാഴ്ചകളാണ് ദുബായിലെ ‘മ്യൂസിയം ഓഫ് ദ ഫ്യൂച്ചര്‍’ ഒരുക്കിയിരിക്കുന്നത്.

ലോകത്തിലെ ഏറ്റവും മനോഹരമായ 14 മ്യൂസിയങ്ങളിലൊന്നാണ് ദുബായുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന മ്യൂസിയം ഓഫ് ദ ഫ്യൂച്ചര്‍ dubai travel destinations. ശൈഖ് സായിദ് റോഡില്‍ എല്ലാവര്‍ക്കും കാണാന്‍ കഴിയുന്ന വിധമാണ് ഈ വാസ്തുവിദ്യാവിസ്മയത്തിന്റെ നിര്‍മാണം. 30,000 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണമുള്ള, ഏഴു നിലകളിലായി തൂണുകളില്ലാത്ത ഘടനയില്‍ നിര്‍മിച്ചിരിക്കുന്ന ഈ മ്യൂസിയം 77 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്. 17,000 ചതുരശ്രമീറ്ററിലധികംനീളമുള്ള സ്റ്റെയിന്‍ലെസ് സ്റ്റീലിലാണ് മ്യൂസിയം(musuem) പണിതീര്‍ത്തിരിക്കുന്നത്. ഇമിറാത്തി കലാകാരനായ മറ്റാര്‍ ബിന്‍ ലഹേജ് രൂപകല്പനചെയ്ത 14,000 മീറ്റര്‍ അറബിക് കാലിഗ്രാഫിയാലും(arabic calligraphy) മ്യൂസിയം സമ്പന്നമാണ്. places to visit from dubai

സുസ്ഥിരതയുടെ ഒരു മാതൃക എന്നരീതിയില്‍ ദുബായിലെ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റിയുമായി സഹകരിച്ച് കെട്ടിടവുമായി ബന്ധിപ്പിച്ചിരിക്കുന്ന സ്റ്റേഷന്‍ ഉത്പാദിപ്പിക്കുന്ന 4000 മെഗാവാട്ട് സൗരോര്‍ജത്തിലാണ്(solar energy) മ്യൂസിയം ഓഫ് ദ ഫ്യൂച്ചര്‍ പ്രവര്‍ത്തിക്കുന്നത്

Post a Comment

Previous Post Next Post