കൊച്ചി: തുടർച്ചയായി അഞ്ചാം ദിവസവും ഇന്ധനവില കൂട്ടി. പെട്രോളിന് 88 പൈസയും ഡീസലിന് 74 പൈസയുമാണ് ചൊവ്വാഴ്ചമുതൽ കൂടുന്നത്. കൊച്ചിയിൽ പെട്രോൾ വില ഇതോടെ 109.41 രൂപയും ഡീസലിന് 96.48 രൂപയുമായി. മാർച്ച് 22 മുതലുള്ള എട്ടിൽ ഏഴു ദിവസവും വില കൂടി. ഒരാഴ്ചകൊണ്ട് അഞ്ചു രൂപയിലധികമാണ് പെട്രോളിനും ഡീസലിനും കൂട്ടിയത്.
പെട്രോൾ വില 110-ലേക്ക്;തുടർച്ചയായി അഞ്ചാം ദിവസവും ഇന്ധനവില കൂട്ടി
learn English in Arabia
0
Post a Comment