നാളെ മുതൽ 20 ദിവസത്തേക്ക് വാഹന ഗതാഗതം നിരോധിച്ചു


 മുള്ളന്‍കൊല്ലി പഞ്ചായത്തിലെ ആലത്തൂര്‍ - പള്ളിത്താഴെ - കാപ്പിസെറ്റ് റോഡില്‍ നിര്‍ മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ നാളെ (മാര്‍ച്ച് 4) മുതല്‍ 20 ദിവസം വാഹനഗതാഗതം താല്‍ക്കാലികമായി നിരോധിച്ചതായി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

Post a Comment

Previous Post Next Post