സഞ്ചരിക്കുന്ന മൃഗാശുപത്രി 8 മുതല്‍ 12 വരെ പുൽപ്പള്ളിയിൽ

പുൽപ്പള്ളി : പനമരം ബ്ലോക്ക് പഞ്ചായത്തിലെ സഞ്ചരിക്കുന്ന മൃഗാശുപത്രിയുടെ സേവനം മാര്‍ച്ച് 8 മുതല്‍ 12 വരെ (രാവിലെ 10 മുതല്‍ 5 വരെ ) പുല്‍പള്ളി ഗ്രാമപഞ്ചായത്തുകളിലെ ക്ഷീര കര്‍ഷകര്‍ക്ക് ലഭ്യമാകും. 

സേവനം ആവശ്യമുള്ള കര്‍ഷകര്‍ ക്ഷീര സംഘങ്ങള്‍ മുഖേന ഡ്യൂട്ടി ഡോക്ടറുമായി ബന്ധപ്പെടുക.

 ഫോണ്‍ : *9074520868, 9605520868.*

Post a Comment

Previous Post Next Post