സെപ്ക്ട്രം തൊഴില്‍മേള
ജില്ലയിലെ വിവിധ സര്‍ക്കാര്‍, പ്രൈവറ്റ് ഐ.ടി ഐകളില്‍ നിന്ന് വിവിധ ട്രേഡുകള്‍ വിജയിച്ചവര്‍ക്ക് അവസരങ്ങളൊരുക്കുന്ന 'സെപ്ക്ട്രം തൊഴില്‍മേള' മാര്‍ച്ച് 8 ന് കല്‍പ്പറ്റ കെ.എം.എം ഗവ.ഐ.ടി ഐയില്‍ നടക്കും.തൊഴിലും നൈപുണ്യവും വകുപ്പാണ് മേള സംഘടിപ്പിക്കുന്നത്. മുപ്പതോളം കമ്പനികള്‍ പങ്കെടുക്കുന്ന മേളയില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ www.spectrumjobs.org എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുക. ഫോണ്‍ : 04936 205519, 9497825130.
Post a Comment