പൂക്കോയ തങ്ങൾ പാലിയേറ്റീവ് കെയർ ട്രെയിനിങ് ആരംഭിച്ചു

കൽപ്പറ്റ: സംസ്ഥാന മുസ്ലിം ലീഗ് കമ്മിറ്റിയുടെ നിർദ്ദേശമനുസരിച്ചുള്ള 
പൂക്കോയ തങ്ങൾ ഹോസ്പെയിസ് പെയിൻ ആൻഡ് പാലിയേറ്റീവ് 
ട്രെയിനിങ് ക്യാംബ്
കൽപ്പറ്റ നിയോജക മണ്ഡലം മുസ്ലിം ലീഗ്കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തുടങ്ങി 
ശാന്തി പെയിൻ ആൻഡ് പാലിയേറ്റീവ് ഹാളിൽ വച്ച് 
തുടങ്ങിയ ട്രെയിനിങ് ക്യാംബ് ജില്ലാ മുസ്‌ലിംലീഗ് പ്രസിഡണ്ട് പീ പി എ കരീം ഉദ്ഘാടനം ചെയ്തു  
മുസ്ലിം ലീഗ് നിയോജക മണ്ഡലം ട്രഷറർ സലിം മേമന അധ്യക്ഷത വഹിച്ചു ..ജില്ലാ പ്രസിഡണ്ട് കെ കെ അഹമ്മദ് ഹാജി, നിയോജക മണ്ഡലം പ്രസിഡണ്ട് റസാക്ക് കൽപ്പറ്റ ,ജനറൽ സെക്രട്ടറി ടിഹംസ ,നവാസ് എം പി ' എ കെ റഫീഖ് മുപ്പൈനാട്
പൂക്കോയ തങ്ങൾ ഹോസ്പെയിസ്
വയനാട് കോഡിനേറ്റർ സമദ് കണ്ണിയൻ അമ്മദ് മാസ്റ്റർ,
ഡോക്ടർ അമീറലി ,ജോസ് പുളിമൂട്ടിൽ ,അഷ്താഖ് പാലക്കുന്നുമ്മൽ സലിം കുന്ദമംഗലം
തുടങ്ങിയവർ പ്രസംഗിച്ചു നിയോജക മണ്ഡലം കോഡിനേറ്റർ കെ ടി കുഞ്ഞബ്ദുള്ള, സ്വഗതവും' സി ഇ ഹാരിസ് നന്ദിയും പറഞ്ഞു
മാർച്ച് 21 ,22, 23 തീയതികളിലാണ് 
ക്യാമ്പ് നടക്കുന്നത് 
നിയോജക മണ്ഡലത്തിൽ നിന്നുള്ള വിവിധ പഞ്ചായത്തിൽ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് ' വളണ്ടിയർമാരായി ക്യാമ്പിൽ പങ്കെടുക്കുന്നത്. ക്യാമ്പ് 23ന് വൈകുന്നേരം 
4 മണിക്ക് സമാപിക്കും.

Post a Comment

Previous Post Next Post