ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

 പാടിച്ചിറ ഇലക്‌ട്രിക്കൽ സെക്ഷനു കീഴിലെ വരവൂർ, പഞ്ഞിമുക്ക്, മരക്കടവ്, ഡിപ്പോ, കബനിഗിരി, 60കവല, ഗ്രിഹന്നൂർ ഭാഗങ്ങളിൽ ഇന്ന് ( 21.03.2022- തിങ്കൾ ) രാവിലെ 9 മുതൽ വൈകുന്നേരം 6 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

Post a Comment

Previous Post Next Post