എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

മീനങ്ങാടി:മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ.കണ്ണൂർ സ്വദേശി എജാസ് (25) ആണ് പിടിയിലായത്. ഇയാളിൽ നിന്നും 2 ഗ്രാം എം.ഡി.എം.എയാണ് കണ്ടെടുത്തത്. സഞ്ചരിച്ച ബൈക്കും കസ്റ്റഡിയിലെടുത്തു.

ഇന്ന് രാവിലെ മീനങ്ങാടി സ്റ്റേഷനിലെ എസ്.ഐ സജീവന്റെ നേതൃത്വത്തിൽ നടന്ന വാഹന പരിശോധനയിലാണ് എം.ഡി.എം.എ കണ്ടെടു ത്തത്.സി.പി.ഒമാരായ ഖാലിദ്,രാജീവൻ, വ ർ സുരേഷ് എന്നിവരും പരിശോധനയിലുണ്ടായിരുന്നു.

Post a Comment

Previous Post Next Post