വാട്സ്ആപ്പിലും മറ്റും വരുന്ന മെസ്സേജുകൾ ഇനി നിങ്ങൾ വായിക്കേണ്ടതില്ല, കേട്ടിരുന്നാൽ മതി. ഈ ആപ്പ് വായിച്ചു തരും


നിങ്ങൾ വളരെ തിരക്കുള്ള വ്യക്തിയാണോ? വാട്സ്ആപ്പിലും ഫേസ്ബുക്കിലും മറ്റുമായി വരുന്ന ടെക്സ്റ്റ് മെസ്സേജുകൾ എല്ലാം വായിക്കാൻ സമയം കിട്ടാറില്ലേ... എങ്കിൽ നിങ്ങൾക്ക് ഈ ആപ്പ് വളരെ ഉപകാരപ്പെടുന്നതാണ്. നിങ്ങൾക്കായി കത്തുകൾ, വാർത്തകൾ, ടെക്സ്റ്റ് ഫയലുകൾ മുതലായവ ഈ ആപ്പ് വായിച്ചു തരുന്നതാണ്.

 ഈ ആപ്പ് നിങ്ങൾക്കായി അത് കൃത്യമായി ചെയ്യുന്നു. നിങ്ങൾ അതിന് നൽകുന്നതെല്ലാം അത് വായിക്കുന്നു.
ടെക്‌സ്‌റ്റ് വായിക്കുന്നതിന് പകരം അത് കേട്ടു ആസ്വദിക്കാം... വായനയുടെ വേഗത കൂട്ടാനും കുറക്കാനും സാധിക്കുന്നു. വായിക്കുന്നതിന് ശബ്ദം മാറ്റുവാനും സാധിക്കുന്നു. ഒരു mb പോലും ഈ അപ്പിന്ഇല്ല.

About This App
Listen to text instead of reading it.
Using text to speech technology you can listen to text easily.

Benefits
* Listening to text while phone is locked.
* While listening your eyes and hands are free for other tasks.

Features
* Change reading speed.
* Change voices.
* Choose any language that supported.
* Share text with app using share button.

it's free!

ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Post a Comment

Previous Post Next Post