പുതുപ്പാടി വള്ളിയാട് വയോധികനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിപുതുപ്പാടി-പുതുപ്പാടി വള്ളിയാട് റാട്ടകുന്നുമ്മൽ വില്യമംഗലത്ത് ജോൺസനെ വീടിനടുത്തുള്ള റബ്ബർ തോട്ടത്തിൽ തുങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

ആത്മഹത്യ ചെയ്തതാണെന്ന് നിഗമനം. മൃതദേഹം നടപടികൾ പൂർത്തിയാക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റും

ഭാര്യ :കുഞ്ഞുമോൾ late,
മക്കൾ :ഡോൻസി, ജാൻസി, ആൻസി
മരുമക്കൾ :കൃഷ്ണകുമാർ എറണാകുളം, മുംതാസ് എറണാകുളം, ജിൻസൺ വള്ളിയാട്.

മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി പിന്നീട് സംസ്കരിക്കും.

Post a Comment

Previous Post Next Post