മാനന്തവാടി ക്ലബ് കുന്നിൽ തീപ്പിടുത്തം, അഗ്നിശമന സേനയെത്തി തീയണച്ചു

മാനന്തവാടി ക്ലബ്ബ്കുന്നിൽ മർച്ചന്റ് അസോസോയേഷൻ കെട്ടിടത്തിന്റെ പിറകുവശത്തായി സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ കുറ്റിക്കാടിനാണ് തീപിടിച്ചത്.

മാനന്തവാടി അഗ്നിശമന സേന യൂണിറ്റിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി ജെ ജയിംസിന്റെ നേതൃത്വത്തിൽ തീയണച്ചു. മാനന്തവാടി നഗരസഭാ ചെയർപേഴ്സൺ സി കെ രത്നവല്ലി. വൈ ചെയർമാൻ പി വി എസ് മൂസ്സ, എസ് ഐ കെ നൗഷാദ് എന്നിവർ സ്ഥലത്തെത്തി .

Post a Comment

Previous Post Next Post