നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

  പുല്‍പ്പള്ളി സെക്ഷനിലെ ഇരുളം മില്ല്, ചാത്തമംഗലംകുന്ന്, കല്ലോണിക്കുന്ന് എന്നീ ട്രാന്‍സ്ഫോര്‍മറുകളില്‍ നാളെ (മാര്‍ച്ച് 11) രാവിലെ 9 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും.
പടിഞ്ഞാറത്തറ സെക്ഷനിലെ കുറുമണി, കൊറ്റുകുളം, മുറിപ്പുഴ, ചേരിയംകൊല്ലി, കാക്കണംകുന്ന്, കല്ലുവെട്ടുംതാഴേ, കരിപ്പാലി, പകല്‍വീട്, പത്താംമൈല്‍ ഭാഗങ്ങളില്‍ നാളെ ( വെള്ളി ) രാവിലെ 9 മുതല്‍ 5.30 വരെ പൂര്‍ണ്ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.

  മാനന്തവാടി സെക്ഷനിലെ മാനന്തവാടി - വള്ളിയൂര്‍ക്കാവ് റോഡ്, ശാന്തിനഗര്‍, ചില്ലിംഗ് പ്ലാന്റ്, പടച്ചിക്കുന്ന്, മൈത്രി നഗര്‍ ഭാഗങ്ങളില്‍ നാളെ (വെള്ളി) രാവിലെ 9 മുതല്‍ 5 വരെ പൂര്‍ണ്ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.

Post a Comment

Previous Post Next Post