ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ


 വെള്ളമുണ്ട സെക്ഷനിലെ കാപ്പുംചാല്‍ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഇന്ന് രാവിലെ 9 മുതല്‍ 5.30 വരെ വൈദ്യുതി മുടങ്ങും.

പാടിച്ചിറ എച്ച്.ടി ടച്ചിങ്സ് വർക്ക് നടക്കുന്നതിനാൽ പാടിച്ചിറ ഇലക്‌ട്രിക്കൽ സെക്ഷനു കീഴിലെ വാടാനക്കവല, മുള്ളൻകൊല്ലി, ആലത്തൂർ, സുരഭി, പച്ചിക്കര, ശശിമല, വണ്ടിക്കടവ്, സി.വി കവല, പാറക്കടവ് എന്നീ ഭാഗങ്ങളിൽ ( 25.03.2022- വെള്ളി ) രാവിലെ 9 മുതൽ വൈകുന്നേരം 5.30 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

പടിഞ്ഞാറത്തറ സെക്ഷനിലെ ചേരിയംകൊല്ലി കവല, കാലുവെട്ടുംതാഴെ, ലൂയിസ് മൗണ്ട്, മൊയ്തുട്ടിപ്പടി, കല്ലങ്കരി, കാപ്പുവയല്‍, ചെന്നലോട് എന്നിവിടങ്ങളില്‍ വെള്ളി രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

Post a Comment

Previous Post Next Post