നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ താഴെയിടം, ശാന്തി നഗര്‍, ബി.എസ്.എന്‍.എല്‍ കാവുമന്ദം ഭാഗങ്ങളില്‍ നാളെ (09.03.2022) രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ പൂര്‍ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.  

മുട്ടിൽ ഇലക്ട്രിക്കല്‍ സെക്ഷന് കീഴിലെ മുട്ടിൽ, താഴെ മുട്ടിൽ, കൈപ്പാണി മൂല പ്രദേശങ്ങളിൽ നാളെ (മാർച്ച് 9 - ബുധൻ ) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും.

 കല്‍പ്പറ്റ ഇലക്ട്രിക്കല്‍ സെക്ഷനിലെ കോക്കുഴി, തോണിക്കടവ്, മൂവട്ടിക്കുന്ന്, ഐ.ടി.ഐ, കരടിമണ്ണ് എന്നീ ഭാഗങ്ങളില്‍ നാളെ (09.03.2022) രാവിലെ 8 മുതല്‍ വൈകീട്ട് 5.30 വരെ പൂര്‍ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ കല്ലോടി, കുഴിപ്പില്‍കവല, മടത്തുംകുന്നി ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ നാളെ (09.03.2022) രാവിലെ 9 മുതല്‍ വൈകുന്നേരം 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

Post a Comment

Previous Post Next Post