ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

പടിഞ്ഞാറത്തറ ഇലക്ട്രില്‍ സെക്ഷനിലെ കാവുമന്ദം ബി എസ് എന്‍ എല്‍ ഓഫീസ് പരിസരം, ചേരിയംകൊല്ലി, മുണ്ടകുറ്റി ഭാഗങ്ങളില്‍ ഇന്ന് (വ്യാഴം) രാവിലെ 9 മുതല്‍ 5.30 വരെ വൈദ്യുതി മുടങ്ങും.

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ തരുവണ പമ്പ് , നടക്കല്‍ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഇന്ന് (വ്യാഴം) രാവിലെ 9 മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും.

Post a Comment

Previous Post Next Post