നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

 പടിഞ്ഞാറത്തറ സെക്ഷനിലെ കല്ലുവെട്ടുംതാഴെ, ചേരിയംകൊല്ലി, പകല്‍ വീട്, പത്താം മൈല്‍, വാളാരംകുന്ന് ഭാഗങ്ങളില്‍ നാളെ (ബുധന്‍) രാവിലെ 9 മുതല്‍ 5.30 വരെ വൈദ്യുതി മുടങ്ങും.

 കമ്പളക്കാട് സെക്ഷനിലെ വെണ്ണിയോട് ഭാഗത്ത് നാളെ (ബുധന്‍) രാവിലെ 9 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും.

 മാനന്തവാടി സെക്ഷനിലെ വള്ളിയൂര്‍ക്കാവ് റോഡ്, പടച്ചിക്കുന്ന്, മൈത്രി നഗര്‍, ശാന്തി നഗര്‍ എന്നിവിടങ്ങളില്‍ നാളെ (ബുധന്‍) രാവിലെ 9 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും.

66കെ.വി. സബ്സ്റ്റേഷന്‍ കൂട്ടമുണ്ടയില്‍ വാര്‍ഷിക അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ മേപ്പാടി, വൈത്തിരി, പൊഴുതന, കല്‍പ്പറ്റ, കിന്‍ഫ്ര, പഞ്ചമി, ഉപ്പട്ടി ഫീഡറുകളില്‍ നാളെ (ബുധന്‍) രാവിലെ 9 മുതല്‍ 5 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

Post a Comment

Previous Post Next Post