നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

    
 മുട്ടിൽ ഇലക്ട്രിക്കൽ സെക്ഷന് കീഴിലെ വെള്ളിത്തോട്, കെ.കെ ജംഗ്ഷൻ, മാണ്ടാട്, മേലേ മാണ്ടാട്, ചാഴിവയൽ, കുഞ്ഞുണ്ണിപ്പടി, കുട്ടമംഗലം, കരിങ്കണ്ണിക്കുന്ന്, ഖാദർപടി, വേങ്ങച്ചോല ഭാഗങ്ങളിൽ നാളെ (മാർച്ച് 7- തിങ്കളാഴ്ച ) 8.30 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.

Post a Comment

Previous Post Next Post