ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

കല്‍പ്പറ്റ ഇലക്ട്രിക്കല്‍ സെക്ഷനിലെ പിണങ്ങോട്, കമ്മടംകുന്ന്, മോതിരപ്പാറ, കോടഞ്ചേരികുന്ന്, മൂരിക്കാപ്പ്, വാവാടി പ്രദേശങ്ങളില്‍ ഇന്ന് (10.03.2022) രാവിലെ 8 മുതല്‍ 5.30 വരെ പൂര്‍ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.
പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ ഉതിരം ചേരി അംബേദ്ക്കര്‍ കോളനി, ഷറോയ്, പന്തിപ്പൊയില്‍, വാരാമ്പറ്റ, പത്താംമൈല്‍, കോടഞ്ചേരി, ബിഎസ് എന്‍ എല്‍ കാവുമന്ദം ഭാഗങ്ങളില്‍ ഇന്ന് (10.03.2022) രാവിലെ 9 മുതല്‍ വൈകുന്നേരം 5.30 വരെ പൂര്‍ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.

പുല്‍പ്പള്ളി ഇലക്ട്രിക്കല്‍ സെക്ഷനിലെ ഏരിയപ്പള്ളി, കാതുവാകുന്നു ,കല്ലുവയല്‍ ,കളനാടികൊല്ലി, മാനിവയല്‍, മണല്‍വയല്‍, എല്ലാകൊല്ലി ട്രാന്‍സ്‌ഫോര്‍മറുകളില്‍ ഇന്ന് (10.03.2022 ) രാവിലെ 9 മുതല്‍ 5 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

Post a Comment

Previous Post Next Post