ഇന്ധനവില നാളെയും വര്‍ധിക്കും


ഇന്ധന വില രാജ്യത്ത് നാളെയും വര്‍ധിക്കും. ഒരു ലിറ്റര്‍ ഡീസലിന് 37 പൈസയാണ് കൂടുന്നത്. ഒരു ലിറ്റര്‍ പെട്രോളിന് 32 പൈസയാണ് വര്‍ധിക്കുക.

തുടര്‍ച്ചയായ ദിവസങ്ങളില്‍ പെട്രോള്‍-ഡീസലിന് വില വര്‍ധിക്കുകയാണ്. 5 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് ശേഷമാണ് കേന്ദ്രം വീണ്ടും പെട്രോളിനും ഡീസലിനും വില വര്‍ധിപ്പിക്കുന്നതെന്നത് ചര്‍ച്ചാവിഷയമാണ്.

Post a Comment

Previous Post Next Post