നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ


 വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനിലെ നടക്കൽ - തരുവണ പമ്പ് റോഡ്, പിച്ചംങ്കോട് മിൽ, പീച്ചംങ്കോട് ബേക്കറി, എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ നാളെ ( 14/03/2022- തിങ്കൾ ) രാവിലെ 9 മുതൽ വൈകുന്നേരം 5.30 വരെ പൂർണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

Post a Comment

Previous Post Next Post