നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ


വെള്ളമുണ്ട ഇലക്ട്രിക്കല സെക്ഷന്‍ പഴഞ്ചന, സര്‍വീസ് സ്റ്റേഷന്‍ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധികളില്‍ നാളെ (മാര്‍ച്ച് 19 ശനി) രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5.30 വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

പാടിച്ചിറ ഇലക്ട്രിക്കൽ സെക്ഷനു കീഴിൽ എച്ച്.ടി ടച്ചിങ്സ് വർക്ക് നടക്കുന്നതിനാൽ കിണ്ണംചിറ , മിറ്റത്താനി, പാളകൊല്ലി, ചാച്ചിക്കവല, മാടൽ എന്നീ ഭാഗങ്ങളിൽ നാളെ ( 19-03-2022 ) ന് രാവിലെ 9 മണി മുതൽ വൈകുന്നേരം 6 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി തടസം നേരിടും.

പടിഞ്ഞാറത്തറ സെക്ഷനിലെ മുണ്ടക്കുറ്റി ഭാഗങ്ങളില്‍ നാളെ (മാര്‍ച്ച് 19 ) രാവിലെ 9 മുതല്‍ 5 വരെ പൂര്‍ണ്ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.


Post a Comment

Previous Post Next Post