മുട്ടിൽ ഇലക്ട്രിക്കൽ സെക്ഷനു കീഴിലെ കുട്ടമംഗലം, ഡബ്ബ്യൂ.എം.ഒ, ചാഴി വയൽ, എടത്തറ വയൽ പ്രദേശങ്ങളിൽ നാളെ ( 03/03/2022 - വ്യാഴം ) രാവിലെ 8.30 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
കോറോം ഇലക്ട്രിക്കൽ സെക്ഷനിലെ സ്കോളസ്റ്റിക, പന്ത്രണ്ടാം മൈല്‍, പൂരിഞ്ഞി, തേറ്റമല റോഡ്, ഇ3 പാര്‍ക്ക് പരിസരം, ഭജനമഠം, പന്താനമുക്ക് എന്നിവടങ്ങളില്‍ നാളെ (വ്യാഴാഴ്ച്ച ) രാവിലെ 9 മുതല്‍ 5 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
മീനങ്ങാടി ഇലക്ട്രിക്കൽ സെക്ഷനിൽ പുതിയലൈൻ നിർമാണ പ്രവൃത്തികൾ നടക്കുന്നതിനാൽ നാളെ (03/03/2022 - വ്യാഴം) രാവിലെ 6 മുതൽ 3 വരെ പി.ബി.എം ട്രാൻസ്ഫോർമർ പരിധിയിലും, രാവിലെ 9 മുതൽ വൈകുന്നേരം വരെ കോട്ടക്കുന്ന് ട്രാൻസ്ഫോർമർ പരിധിയിലും ഭാഗികമായോ പൂർണ്ണമായോ വൈദ്യുതി മുടങ്ങും.
വെള്ളമുണ്ട ഇലെക്ട്രിക്കല്‍ സെക്ഷനിലെ തരുവണ, നടക്കല്‍, പീച്ചംകോഡ് മില്‍, പീച്ചാംക്കോട് ബേക്കറി, കാപ്പുംചാല്‍ , അംബേദ്ക്കര്‍, പാതിരിച്ചാല്‍, പത്താം മൈല്‍ സര്‍വീസ് സ്റ്റേഷന്, പത്താം മൈല്‍ ടൗണ്‍, പത്താം മൈല്‍ ടവര്‍, കുഴിപ്പില്‍ കവല പരിധിയില്‍ നാളെ (3.03.2022) രാവിലെ 9 മുതല്‍ 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ പത്താംമൈല്‍, ഉദിരംചേരി, ഷറോയ്, അംബേദ്കര്‍ കോളനി, സ്റ്റേഡിയംകുന്ന് ഭാഗങ്ങളില്‍ നാളെ (03.03.2022) രാവിലെ 9 മുതല്‍ 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
കമ്പളക്കാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ കീഴില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ കാരക്കുന്ന്, മരവയല്‍, വെണ്ണിയോട്, പുഴക്കലിടം, മെച്ചന, മാടക്കുന്ന്, വാളല്‍ ഭാഗങ്ങളില്‍ നാളെ (03.03.2020) രാവിലെ 9 മുതല്‍ 1 വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
Post a Comment