നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

 പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷനിലെ കാപ്പുവയൽ, ബിഎസ്എൻഎൽ കാവുമന്ദം ഭാഗങ്ങളിൽ നാളെ (02.03.2022) രാവിലെ 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.

 മീനങ്ങാടി ഇലക്ട്രിക്കൽ സെക്ഷനിൽ പുതിയലൈൻ നിർമാണ പ്രവൃത്തികൾ നടക്കുന്നതിനാൽ നാളെ ( O2.03.2022 - ബുധൻ ) രാവിലെ 9 മുതൽ 1 വരെ മലന്തോട്ടം, പാണ്ഡ എസ്റ്റേറ്റ് ട്രാൻസ്ഫോർമർ പരിധികളിലും  

2 മുതൽ 6 വരെ മാനിക്കുനി, കൊളവയൽ, മംഗലത്ത് വയൽ, വെള്ളിത്തോട്, കോലമ്പറ്റ ട്രാൻസ്ഫോർമർ പരിധികളിലും 

9 മുതൽ 6 വരെ കോട്ടക്കുന്ന് ട്രാൻസ്ഫോർമർ പരിധിയിലും ഭാഗികമായോ പൂർണ്ണമായോ വൈദ്യുതി മുടങ്ങും.

Post a Comment

Previous Post Next Post