ചികിത്സാസഹായം വിതരണംചെയ്തു

 പടിഞ്ഞാറത്തറ: അംഗസമാശ്വസ പദ്ധതിതിപ്രകാരം പടിഞ്ഞാറത്തറ സർവ്വീസ് സഹകര ബേങ്ക് മുഖന്തിരം ബാങ്കിലെ മെമ്പർമാർക്കുള്ള ചികത്സാ സഹയം വീട്ടിൽ ചെന്നു , പ്രിസിഡണ്ട്‌ കെ ടി കുഞ്ഞബ്ദുള്ള വിതരണംചെയ്യുതു, ഡയരക്ടർമാരായ എ വി ജോൺ, കൊടുവേരി ആലി, സിട്ടി ആരിഫ' സെക്രട്ടരി കെ മൊയ്തു എന്നിവർ പങ്കെടുത്തു

Post a Comment

Previous Post Next Post