ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

പുൽപ്പള്ളി 33 കെ.വി സബ്‌സ്റ്റേഷനിൽ അറ്റകുറ്റപണികൾ നടുക്കുന്നതിനാൽ പാടിച്ചിറ ഇലക്ട്രിക്കൽ സെക്ഷനിലെ എല്ലാ പ്രദേശങ്ങളിലും നാളെ ( 26/03/2022 – ശാനി ) രാവിലെ 8.00 മുതൽ 11 വരെ ഭാഗീഗമായോ പൂണ്ണമായോ വൈദ്യുതി തടസം നേരിടും.

പടിഞ്ഞാറത്തറ സെക്ഷനിലെ ചേരിയംകൊല്ലി, കല്ലുവെട്ടുംതാഴെ, പത്താംമൈല്‍ എന്നിവിടങ്ങളില്‍ നാളെ ( ശനി) രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

കല്‍പ്പറ്റ ഇലക്ട്രിക്കല്‍ സെക്ഷനിലെ മാടക്കുന്നില്‍ നാളെ (ശനി) രാവിലെ 8 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

Post a Comment

Previous Post Next Post