താമരശ്ശേരി ചുരത്തിൽ വാഹനാപകടം

അടിവാരം :താമരശ്ശേരി ചുരത്തിൽ ചിപ്പിലിത്തോടിന് താഴെ 28 മൈലിൽ മൂന്നു കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് കാർ യാത്രക്കാർക്ക് പരിക്കേറ്റു. നാലു പേരെ ഗുരുതരമായ പരിക്കേറ്റതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.

Post a Comment

Previous Post Next Post