കല്‍പ്പറ്റ ഇലക്ട്രിക്കല സെക്ഷനിലെ മാടക്കുന്ന്, മാമ്പിളിച്ചി, കരാട്ടപ്പടി, അത്തിമൂല, ചേരമ്പം എന്നിവിടങ്ങളില്‍ നാളെ (22.03.2022- ചൊവ്വാഴ്ച്ച) രാവിലെ 8 മുതല്‍ 5.30 വരെ വൈദ്യുതി മുടങ്ങും.
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനിലെ നാലാംവയൽ, ദ്വാരക, ഹരിതം, എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ നാളെ (ചൊവ്വ) രാവിലെ 9 മുതൽ 5.30 വരെ പൂർണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
പടിഞ്ഞാറത്തറ ഇലക്ട്രിക്കല സെക്ഷനിലെ ബി.എസ്.എന്‍.എല്‍ കാവുംമന്ദം, മുണ്ടക്കുറ്റി, ശാന്തിനഗര്‍, എന്നിവിടങ്ങളില്‍ നാളെ (ചൊവ്വാഴ്ച്ച) രാവിലെ 9 മുതല്‍ 5.30 വരെ വൈദ്യുതി മുടങ്ങും.
പാടിച്ചിറ ഇലക്ട്രിക്കൽ സെക്ഷനു കീഴിലെ പട്ടാണികൂപ്പ്, മാടൽ, പെരിക്കല്ലൂർ, തേന്മാവിൻകടവ്, മൂന്നുപാലം, ചേലൂർ, ഒസള്ളി, അമ്മാവൻമുക്ക് ഭാഗങ്ങളിൽ നാളെ (ചൊവ്വ) രാവിലെ 9 മുതൽ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.
Post a Comment