ബംഗളൂരു: ഹിജാബ് ഹര്‍ജിയില്‍ വിധി വരുന്ന പശ്ചാത്തലത്തില്‍ ബംഗളൂരുവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതായി പൊലീസ് കമ്മീഷണര്‍ കമാല്‍ പന്ത് അറിയിച്ചു. നാളെ മുതല്‍ 21 വരെയാണ് നിരോധനാജ്ഞ. ആഹ്ലാദപ്രകടനങ്ങള്‍, പ്രതിഷേധങ്ങള്‍, ഒത്തുചേരലുകള്‍ എന്നിവയക്ക് സമ്പൂര്‍ണ വിലക്ക് ഏര്‍പ്പെടുത്തി.
ഹിജാബ് നിരോധനത്തിനെതിരായ ഹര്‍ജികളില്‍ നാളെ കര്‍ണാടക ഹൈക്കോടതിയുടെ വിശാലബെഞ്ച് വിധി പറയും. രാവിലെ 10:30നാണ് വിധി പറയുക
Post a Comment