ഒരേ പോലുള്ള രണ്ട് ആപ്പുകൾ ഒരു മൊബൈലിൽ ഉപയോഗിക്കാണോ..? ഈ ആപ്പ് ഉപയോഗിച്ചാൽ അതും സാധിക്കും...

ഇന്ന് ഓരോ വ്യക്തിക്കും രണ്ടിൽ കൂടുതൽ സിം കാർഡുകൾ ഉണ്ടായിരിക്കും. ഇന്നത്തെ കാലത്ത് രണ്ട് സിം കാർഡുകൾ ഉള്ളതും ഒരുതരം നിർബന്ധമാണ്. കാരണം ഒന്ന് വ്യക്തിഗത ഉപയോഗത്തിനും മറ്റൊന്ന് പ്രൊഫഷണൽ ഉപയോഗത്തിനും. പ്രൊഫഷണൽ ഉപയോഗ സിം കാർഡ് ഓഫീസ് സമയങ്ങളിൽ മാത്രം തുറന്ന് വയ്ക്കുന്നു. കൂടാതെ വ്യക്തിഗത ഉപയോഗത്തിന് ഉപയോഗിക്കുന്ന സിം കാർഡ് 24 മണിക്കൂറും തുറന്നിരിക്കും. അതുകൊണ്ട് ഇവിടെ ഓഫീസിനും വ്യക്തിഗത ഉപയോഗത്തിനും രണ്ട് സിം കാർഡുകൾ ആവശ്യമാണ്.


അതുപോലെ, ഇക്കാലത്ത്, വ്യക്തിഗത, ഓഫീസ് ജോലികൾക്ക്, വാട്ട്‌സ്ആപ്പിലും അക്കൗണ്ട് ആവശ്യമാണ്. നമ്മൾ രണ്ട് വാട്ട്‌സ്ആപ്പ് അക്കൗണ്ടുകൾ വ്യത്യസ്ത മൊബൈലുകളിൽ ഉപയോഗിക്കുകയാണെങ്കിൽ, അത് കുറച്ച് ബുദ്ധിമുട്ടാണ്.  ഒരേ സമയം രണ്ട് സ്മാർട്ഫോണുകൾ കൈവശം വയ്ക്കുന്നത് സാധ്യമല്ല. എന്നാൽ ഒരേ ഫോണിൽ ഈ ഫീച്ചറും ലഭ്യമല്ല. മറുവശത്ത്, ആൻഡ്രോയിഡ് നിയമങ്ങൾ അനുസരിച്ച്, ഒരേ മൊബൈലിൽ ഒരേ തരത്തിലുള്ള രണ്ട് ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്യാൻ കഴിയില്ല. ചില ഗെയിമുകൾ കളിക്കുന്ന വർക്കും ഇത്തരം ഒരേ പോലുള്ള ആപ്പുകൾ ഒരു മൊബൈലിൽ ഉപയോഗിക്കേണ്ട ആവശ്യം വരാറുണ്ട്. ഒരേ ആപ്പ് രണ്ടെണ്ണം മൊബൈലിൽ ഉണ്ടായിരുന്നെങ്കിൽ എന്ന് പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ടോ... എന്നാൽ അതിനു സഹായിക്കുന്ന ഒരു ആപ്പ് ഉണ്ട് ഇന്ന് അതിനെക്കുറിച്ച് പറയാം... ഈ ആപ്പ് മൊബൈൈലിൽ ഇൻസ്റ്റാൾ ചെയ്താൽ നിങ്ങൾക്ക് ഒരേ പോലുള്ള രണ്ട് ആപ്പുകൾ ഒരു മൊബൈലിൽ  ഉപയോഗിക്കാൻ കഴിയു... 

About This App

Try to launch multiple same apps at the same time,Run 2 accounts/multi accounts

Login to multiple instances of your favorite social and game apps at once on the same device. Switch between multiple accounts easily with one tap!

Parallel App supports 14 languages and has more than 40 million active users. We help users create multiple accounts within the same app - users can run many accounts simultaneously and switch between them securely.

📱 Simultaneously Login to Multiple Accounts.
• Keep your personal and work accounts active at the same time, allowing you to maintain good work-life balance with ease!

• Take advantage of multiple accounts in your favorite games and maximize your gameplay experience. We support all of the top games, you name it!

✅ Compatible with your Favorite Apps
• Top social apps, including: WhatsApp, WhatsApp 2, Facebook, Instagram, Messenger, LinkedIn, Twitter, Google+, Pinterest and more!

• Top game apps, such as: Mobile Legends:Bang Bang, PES2021, Garena FreeFire, PUBG, TeenPatti, LuluBox and more!

🔒 Highly Secure.
• Multiple accounts of the same app won’t interfere with each other!

• Private Passcode Lock: Keep your sensitive information safe with a secure PIN Code!

• Secret Space: Enjoy enhanced privacy by storing apps in a space only you can enter!

⭐️Free to Use
• Use dual accounts for the same app for FREE!

• Join VIP to have unlimited accounts and ad-free experience! 
Follow us on Facebook: facebook.com/GetParallelApp

📒Notes:
• Permissions: Parallel App requires the same permissions that all major apps use. Permissions granted to Parallel App will never be shared or used for any other purpose.

• Data Privacy: We collect personal information from our users in order to provide a personalized, useful, and efficient experience. Personal data is stored safely and securely, and will not be shared or used for any other purpose.
• Resources: Parallel App does not use any additional device memory, battery, or data to run the app.
• Notifications: Add Parallel App to your device’s system notification whitelist. If you have any questions or suggestions, feel free to click the “Feedback” tab within the app or send an email to [email protected]. We are more than happy to assist you with any issue you may have!

 ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

Post a Comment

Previous Post Next Post